കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌കയായ സ്ത്രീ മരിച്ചു
കണ്ണൂർ: നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌കയായ സ്ത്രീ മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് സ്വദേശിനിയായ ശ്രീലത (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.10ഓടെ കുറ്റിക്കകത്തെ വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നടാൽ ഗേറ്റ് കടക്കുമ്പോഴാണ്…