വിമാനം തകർക്കാൻ മാസങ്ങൾ നീണ്ട ആസൂത്രണം; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഫ്ലൈദുബായിൽ ജോലി ലഭിക്കുന്നതിന് മുമ്പുതന്നെ ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനി എന്ന കാരണത്താലാണ് ഫ്ലൈദുബായിയെ തിരഞ്ഞെടുത്തതെന്നാണ് ഇയാൾ മൊഴി നൽകിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിലേക്കുള്ള മുൻ യാത്രകൾ നിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നതായും ലക്ഷ്യസ്ഥാനത്ത്…