വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കം; ആഗോള വ്യാപാരത്തിലേക്കുള്ള ഇന്ത്യയുടെ പുതിയ കവാടം
തിരുവനന്തപുരം: കേരളത്തിന്റെയും ഇന്ത്യയുടെയും തുറമുഖ മേഖലയിലെ നിർണായക നാഴികക്കല്ലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എക്സിം (EXIM) പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ആദ്യ എക്സിം കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആഗോള വ്യാപാരത്തിലേക്കുള്ള ഇന്ത്യയുടെ പ്രധാന തുറമുഖ കവാടങ്ങളിലൊന്നായി വിഴിഞ്ഞം പുതിയ ചുവടുവെപ്പ് നടത്തും.…