ശബരിമല ചിങ്ങമാസ പൂജ: ആഗസ്റ്റ് 16 മുതൽ 28 വരെ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ

തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. 2026 ആഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ നടത്തും. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് സർവീസുകൾ ലഭ്യമാകും. ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ–പമ്പ റൂട്ടിൽ […]

Continue Readingശബരിമല ചിങ്ങമാസ പൂജ: ആഗസ്റ്റ് 16 മുതൽ 28 വരെ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ

കേരളത്തിൽ പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം; ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിക്ക് രൂപരേഖ

തിരുവനന്തപുരം: കേരളത്തെ പ്രളയരഹിതമാക്കാനും പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിയുടെ സമഗ്ര രൂപരേഖ വിദഗ്ധ സംഘം അവതരിപ്പിച്ചു. ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധർ ചേർന്നാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.…

Continue Readingകേരളത്തിൽ പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം; ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിക്ക് രൂപരേഖ

ചേരാനല്ലൂരിൽ ഇനി പ്രിയദർശിനി; പുതിയ കെ.എസ്.ആർ.ടി.സി സർവീസിന് തുടക്കം

കൊച്ചി: ചേരാനല്ലൂരിലെ യാത്രാസൗകര്യങ്ങൾക്ക് പുതിയ പ്രതീക്ഷയായി കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ചേരാനല്ലൂരിൽ നിന്നുള്ള പ്രിയദർശിനി ബസിന്റെ ആദ്യ യാത്രയ്ക്ക് തുടക്കമായി. ചേരാനല്ലൂരിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് നടത്തിയ നിരന്തര ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ്…

Continue Readingചേരാനല്ലൂരിൽ ഇനി പ്രിയദർശിനി; പുതിയ കെ.എസ്.ആർ.ടി.സി സർവീസിന് തുടക്കം

യു.പി.എസ്.ടി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരം പിൻവലിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 17 ദിവസമായി യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തി വന്ന സമരം പിൻവലിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗാർഥികൾക്ക് നിയമനം ലഭ്യമാക്കുന്നതിനായി കാലാവധി നീട്ടുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.…

Continue Readingയു.പി.എസ്.ടി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരം പിൻവലിച്ചു

ജനസൗഹൃദ പൊലീസ് സ്റ്റേഷനുകൾ; ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: സാധാരണക്കാരന് അഭിമാനത്തോടെ ‘എന്റെ പൊലീസ് സ്റ്റേഷൻ’ എന്ന് പറയാൻ കഴിയുന്ന തരത്തിൽ പൊലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുകയെന്ന ലക്ഷ്യത്തോടെ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് പേരൂർക്കടയിൽ തുടക്കമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മുഖ്യമന്ത്രി…

Continue Readingജനസൗഹൃദ പൊലീസ് സ്റ്റേഷനുകൾ; ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കം

ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ്: റോഡരികിൽ അടുക്കിവെച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടിൽ കെ. അജീഷ് (36) ആണ് മരിച്ചത്. ആഗസ്റ്റ് 13ന് രാത്രി ഏഴോടെയായിരുന്നു അപകടം. റോഡരികിൽ അടുക്കിവെച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് ദേഹത്ത്…

Continue Readingഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ പ്രധാന ഉള്ളി വിപണികളിൽ മൊത്തവില കുത്തനെ ഉയർന്നു

മഹാരാഷ്ട്രയിലെ പ്രധാന ഉള്ളി വിപണികളിൽ മൊത്തവില കുത്തനെ ഉയർന്നു. ഓഗസ്റ്റ് 14-ലെ കണക്കുകൾ പ്രകാരം ലസൽഗാവ് എപിഎംസി വിപണിയിൽ ഉള്ളിവില 25 ശതമാനം ഉയർന്ന് ക്വിന്റലിന് ₹2,760 ആയി. പിംപൽഗാവ് വിപണിയിൽ 28 ശതമാനം വർധന രേഖപ്പെടുത്തി ക്വിന്റലിന് ₹2,950ലെത്തി. കനത്ത…

Continue Readingമഹാരാഷ്ട്രയിലെ പ്രധാന ഉള്ളി വിപണികളിൽ മൊത്തവില കുത്തനെ ഉയർന്നു

ഓണം തിരക്ക്: ചാർലപള്ളി–കോട്ടയം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ

ഓണം പ്രമാണിച്ച് യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കാൻ ചാർലപള്ളി–കോട്ടയം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ അറിയിപ്പുപ്രകാരം, 07197/07198 നമ്പർ ട്രെയിനുകളാണ് മൂന്ന് വീതം സർവീസുകൾ നടത്തുക. ചാർലപള്ളി–കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ (07197) ആഗസ്റ്റ് 16,…

Continue Readingഓണം തിരക്ക്: ചാർലപള്ളി–കോട്ടയം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ

അച്ചൻകോവിലിൽ ജനവാസമേഖലയിൽ പുലിയെ തുറന്നുവിട്ടതിനെതിരെ സിപിഐഎം പ്രതിഷേധം

വനം വകുപ്പ് കെണിവച്ച് പിടികൂടിയ പുലിയെ അച്ചൻകോവിലിലെ ജനവാസമേഖലയിൽ തുറന്നുവിട്ടതിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജനങ്ങളുടെയും ആദിവാസി സമൂഹത്തിന്റെയും സുരക്ഷയെ വെല്ലുവിളിക്കുന്ന നടപടിയാണ് വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധ…

Continue Readingഅച്ചൻകോവിലിൽ ജനവാസമേഖലയിൽ പുലിയെ തുറന്നുവിട്ടതിനെതിരെ സിപിഐഎം പ്രതിഷേധം

ഉത്തര മലബാറിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം വേണം; റെയിൽവേ മന്ത്രിയെ കണ്ട് ഷാഫി പറമ്പിൽ

ന്യൂഡൽഹി: ഉത്തര മലബാറിലെ ട്രെയിനുകളിലെ രൂക്ഷമായ തിരക്കും റെയിൽവേ കണക്റ്റിവിറ്റിയിലെ പോരായ്മകളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വടകര എംപി ഷാഫി പറമ്പിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട്–കണ്ണൂർ–മംഗലാപുരം റൂട്ടിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് എംപി…

Continue Readingഉത്തര മലബാറിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം വേണം; റെയിൽവേ മന്ത്രിയെ കണ്ട് ഷാഫി പറമ്പിൽ