കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്റ് പദ്ധതി: ആദ്യഘട്ടത്തിലെ 14 ബസുകൾ സർവീസിലേക്ക്
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനുമായി നടപ്പാക്കുന്ന ബസ് റീഫർബിഷ്‌മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ആദ്യഘട്ടത്തിൽ റീഫർബിഷ്‌മെന്റ് പൂർത്തിയാക്കിയ 14 ബസുകളുടെ ഫ്ലാഗ് ഓഫ് ഓഗസ്റ്റ് 13ന് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ…