കുട്ടനാട്ടിലെ ദുരിതബാധിതർ ആശങ്കപ്പെടേണ്ട; കണിച്ചുകുളങ്ങരയിലേക്ക് ധൈര്യമായി വരാം: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ കുട്ടനാട്ടിലെ ജനങ്ങൾക്ക് സഹായവുമായി എസ്എൻഡിപി യോഗം. മഴക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവരും വീടുകളിൽ വെള്ളം കയറി ദുരിതത്തിലായവരും ആശങ്കപ്പെടേണ്ടതില്ലെന്നും കണിച്ചുകുളങ്ങരയിലേക്ക് ധൈര്യമായി എത്താമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ദുരിതബാധിതർക്കായി ദിവസങ്ങൾക്ക് മുൻപ്…