ഓച്ചിറ കാളകെട്ട് മഹോത്സവം: ഇരുന്നൂറിലേറെ കെട്ടുകാളകളുമായി പടനിലം വിസ്മയക്കാഴ്ചയായി
ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണം കാളകെട്ട് മഹോത്സവം ഇന്നലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്റെയും ജനകീയ സംസ്കാരത്തിന്റെയും പ്രതീകമായ കാളകെട്ട് മഹോത്സവത്തിന് സാക്ഷ്യം വഹിക്കാൻ വിവിധ പ്രദേശങ്ങളിൽനിന്നായി വൻ ജനാവലിയാണ് ഓച്ചിറ…