മെസിയെയും അർജന്റീന ടീമിനെയും എത്തിക്കുമെന്ന പേരിൽ വൻ തട്ടിപ്പും ജിഎസ്ടി വെട്ടിപ്പും: മുഖ്യമന്ത്രി
ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പും ജിഎസ്ടി വെട്ടിപ്പും നടന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്ത് ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും സംഭവത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി…