പശ്ചിമേഷ്യ പ്രതിസന്ധി: രാജ്യത്ത് ഇന്ധന-എൽപിജി ക്ഷാമമില്ലെന്ന് കേന്ദ്രം
പശ്ചിമേഷ്യയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധനവും അവശ്യവസ്തുക്കളും സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെ, രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ മതിയായ ശേഖരമുണ്ടെന്നും വിതരണത്തിൽ തടസ്സമില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന പശ്ചിമേഷ്യയിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്തർമന്ത്രാലയ സമ്മേളനത്തിൽ സംസാരിക്കവെ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ…