ശാസ്താംകോട്ട കായലിൽ മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വീണ് യുവാവ് മരിച്ചു
ശാസ്താംകോട്ട: കായലിൽ മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. മനക്കര വിശാഖ് ഭവനത്തിൽ വേണുവിന്റെയും രജനിയുടെയും മകൻ വിവേക് (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ശാസ്താംകോട്ട കായലിലെ കണ്ണമ്പള്ളിക്കാവ് ഭാഗത്തായിരുന്നു അപകടം. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വിവേക്…