കോന്നി പാറമട ദുരന്തം: അജയ് കുമാർ റായിയുടെ മൃതദേഹം പുറത്തെടുത്തു
പത്തനംതിട്ട: കോന്നി പയ്യാനമൺ ചെങ്ങളത്ത് പാറമടയിൽ ഉണ്ടായ അപകടത്തിൽ പെട്ട ജാർഖണ്ഡ് സ്വദേശി അജയ് കുമാർ റായിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്തു. പാറക്കട്ടകൾ എക്സകവേറ്ററിന്റെ പിന്‍വശത്തേക്ക് നീക്കിയ ശേഷം കാബിനിനുള്ളിൽ കുടുങ്ങിക്കിടന്ന നിലയിലായാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സ് സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ്…