ബേഡഡുക്കയിൽ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ഹൈടെക് ആട് വളർത്തൽ കേന്ദ്രം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

കാസർഗോഡ്: കേരളത്തിന്റെ തനത് ആടു ജനുസ്സായ മലബാറി ആടുകളുടെ സംരക്ഷണത്തിനും പ്രജനനത്തിനും പ്രചരണത്തിനുമായി സംസ്ഥാന സർക്കാർ ബേഡഡുക്ക പഞ്ചായത്തിലെ കല്ലളിയിൽ സ്ഥാപിച്ച ഹൈടെക് ആട് വളർത്തൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് സംസ്ഥാന ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചു റാണി നടത്തി.മൃഗസംരക്ഷണ വകുപ്പിന്റെ…

Continue Readingബേഡഡുക്കയിൽ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ഹൈടെക് ആട് വളർത്തൽ കേന്ദ്രം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

വോട്ടർ പട്ടികയുടെ പുതുക്കലുകൾക്ക് മുന്നോടിയായി  എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തുതുടങ്ങി

തിരുവനന്തപുരം: വോട്ടർ പട്ടികയുടെ പുതുക്കലുകൾക്ക് മുന്നോടിയായി  കേരളത്തിൽ എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തുതുടങ്ങിരാജ്ഭവനിൽ നടന്ന ഒരു ഔപചാരിക പരിപാടിയിൽ, ബൂത്ത് ലെവൽ ഓഫീസർ ജെ. ബേനസീർ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് ആദ്യ എന്യൂമെറേഷൻ ഫോം കൈമാറി, ഡ്രൈവിന്റെ ഔദ്യോഗിക…

Continue Readingവോട്ടർ പട്ടികയുടെ പുതുക്കലുകൾക്ക് മുന്നോടിയായി  എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തുതുടങ്ങി

മോഹൻലാലിന്റെ മകൾ വിസ്മയ നായികയാകുന്ന ‘തുടക്കം’ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

കൊച്ചി :മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന സിനിമയായ ‘തുടക്കം’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ വെച്ച് നടന്നു.‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ…

Continue Readingമോഹൻലാലിന്റെ മകൾ വിസ്മയ നായികയാകുന്ന ‘തുടക്കം’ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു

വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ചയാളുടെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരവും ലഭ്യമാക്കും -ന്യൂനപക്ഷ കമീഷന്‍

കുറ്റിക്കാട്ടൂരില്‍ വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരത്തുകയും ലഭ്യമാക്കുമെന്ന് ന്യൂനപക്ഷ കമീഷന്‍ അംഗം പി റോസ. നിലവില്‍ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് ലഭിച്ചത്. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുന്ന മുറക്ക് ബാക്കി അഞ്ച് ലക്ഷം കൂടി…

Continue Readingവൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ചയാളുടെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരവും ലഭ്യമാക്കും -ന്യൂനപക്ഷ കമീഷന്‍

പെരുമ്പാവൂരിന് സമീപം വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ : പെരുമ്പാവൂരിന് സമീപം പുല്ലുവഴിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ വളയൻചിറങ്ങര മുകുളത്ത് സാബുവിന്റെ മകൾ ലിഞ്ചു സാബു (24) ദാരുണമായി മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.പുല്ലുവഴി ജങ്ഷന് സമീപം എം.സി. റോഡിലുണ്ടായ അപകടത്തിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന…

Continue Readingപെരുമ്പാവൂരിന് സമീപം വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം

പ്ലാറ്റോ സംസ്ഥാനത്ത് ഫുലാനി തീവ്രവാദികളുടെ ആക്രമണം; 13 ക്രൈസ്തവരെ കൊലപ്പെടുത്തി, കൂട്ട ശവസംസ്‌കാരം നടന്നു

  • Post author:
  • Post category:World
  • Post comments:0 Comments

പ്ലാറ്റോ സംസ്ഥാനം, നൈജീരിയ : ആയുധധാരികളായ ഫുലാനി മിലിറ്റന്റുകൾ നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്തിലെ ക്രൈസ്തവ കർഷക ഗ്രാമങ്ങളിൽ നടത്തിയ  ആക്രമണങ്ങളിൽ കുറഞ്ഞത് 13 പേരെങ്കിലും കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ വീടുകൾ കത്തിക്കരിഞ്ഞതോടൊപ്പം മൃഗങ്ങളും കൊള്ളയടിക്കപ്പെട്ടു.റാവുരു, ടാറ്റു, ലാവുരു…

Continue Readingപ്ലാറ്റോ സംസ്ഥാനത്ത് ഫുലാനി തീവ്രവാദികളുടെ ആക്രമണം; 13 ക്രൈസ്തവരെ കൊലപ്പെടുത്തി, കൂട്ട ശവസംസ്‌കാരം നടന്നു

അടിമാലി താലൂക്ക് ആശുപത്രി പുതിയ ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

അടിമാലി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിര്‍വഹിച്ചു. മലയോര മേഖലയില്‍ ആരോഗ്യരംഗത്ത് അനിവാര്യമായ മുഴുവന്‍ കാര്യങ്ങളും ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  ഇടുക്കി ഉള്‍പ്പെടെ ഏഴ്…

Continue Readingഅടിമാലി താലൂക്ക് ആശുപത്രി പുതിയ ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് നവംബർ 3-ന് തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി

പത്തനംതിട്ട ∣ പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് നവംബർ 3-ന് (തിങ്കളാഴ്ച) തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ആണ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച…

Continue Readingപരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് നവംബർ 3-ന് തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി

കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ കോൺഗ്രസ് ഉന്നതതല യോഗം

ന്യൂഡൽഹി : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് ഉന്നതതല യോഗം നടന്നു. കോൺഗ്രസ് അധ്യക്ഷൻ ബഹു. മല്ലികാർജ്ജുന ഖാർഗെയും പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയും അധ്യക്ഷരായാണ് യോഗം നടന്നത്.യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സ്ഥാനാർഥി…

Continue Readingകേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ കോൺഗ്രസ് ഉന്നതതല യോഗം

കേരളത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. നവംബർ 1 മുതൽ വർധനവ് പ്രാബല്യത്തിൽ വരും.…

Continue Readingകേരളത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കും