ഇന്ത്യയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു
മാൽദ: ഹൗറ–ഗുവാഹത്തി റൂട്ടിൽ ഇന്ത്യയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മാൽദ ടൗൺ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തി–ഹൗറ വന്ദേ ഭാരത് സ്ലീപ്പർ സർവീസും അദ്ദേഹം വിർച്വൽ ആയി ഉദ്ഘാടനം ചെയ്തു.…