ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു
ദുബായ്/കോട്ടയം: ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു. കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയായ ജോജോ ജേക്കബ് കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ ദുബായിലെ അൽ തയ്യിബ് ഇന്റർനാഷണലിൽ ലോജിസ്റ്റിക്സ് മാനേജറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം…