സമുദായ ഐക്യ നീക്കത്തിന് എൻഎസ്എസിന്റെ പിന്തുണയെന്ന് സുകുമാരൻ നായർ
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നോട്ട് വെച്ച സമുദായ ഐക്യ നീക്കത്തിന് എൻഎസ്എസിന്റെ പൂർണ പിന്തുണയുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അറിയിച്ചു. സാമുദായിക ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഭിന്നിച്ചു നിൽക്കുന്നത് ഒരു തരത്തിലും ഗുണകരമല്ലെന്നുമുള്ള…