നെയ്യാറ്റിൻകര യൂണിറ്റിൽ ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിലെ ഇ-ഓഫീസ് സംവിധാനം ബഹു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. ഓഫീസ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഇ-ഓഫീസ് സംവിധാനത്തിലേക്ക്…