ലോകമാന്യ തിലക്-തിരുവനന്തപുരം വീക്ക്‌ലി സ്‌പെഷ്യൽ ട്രെയിനുകൾക്ക് വർക്കല ശിവഗിരിയിൽ സ്റ്റോപ്പ്
തിരുവനന്തപുരം: വർക്കലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകിക്കൊണ്ട് 01463/01464 ലോകമാന്യ തിലക് ടെർമിനസ്-തിരുവനന്തപുരം നോർത്ത് വീക്ക്‌ലി സ്‌പെഷ്യൽ ട്രെയിനുകൾക്ക് സെൻട്രൽ റെയിൽവേ അധിക സ്റ്റോപ്പും പുതുക്കിയ സമയവും പ്രഖ്യാപിച്ചു.പുതുക്കിയ ഷെഡ്യൂൾ പ്രകാരം, ട്രെയിൻ നമ്പർ 01463 ലോകമാന്യ…