2036 ഒളിമ്പിക്സിന് തിരുവനന്തപുരത്തെ വേദിയാക്കും; ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം
തിരുവനന്തപുരം | 2036-ലെ ഒളിമ്പിക്സ് ഗെയിംസുകളുടെ വേദികളിലൊന്നായി തിരുവനന്തപുരം മാറണമെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് പ്രഖ്യാപിച്ച് ബിജെപി തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തെ ശക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രാദേശിക പ്രകടനപത്രിയിലാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. പ്രകടനപത്രിക പ്രകാരം, 2036…