ഒമാനിൽ വാദിയിൽ മുങ്ങി മലയാളി യുവാവ് മരിച്ചു
ഒമാനിൽ വാദിയിൽ ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. ഒമാൻ സൂറിന് സമീപമുള്ള വാദി ഷാബിൽ നടന്ന അപകടത്തിലാണ് പത്തനംതിട്ട പന്തളം അങ്ങാടിക്കൽ സൗത്ത് സ്വദേശിയായ ആകർഷ് (22) മരിച്ചത്. പന്തളം അങ്ങാടിക്കൽ സൗത്തിലെ വൈശാഖിൽ കുടുംബാംഗമായ ആകർഷ് സന്ദർശക…