പത്തനംതിട്ടയിൽ ആയുർവേദ മെഡിസിൻ വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൂടലിൽ 19 കാരനായ ആയുർവേദ മെഡിസിൻ വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആയുർവേദ കോളജിൽ പഠിച്ചു വരുന്ന കാളിദാസനാണ് മരിച്ചത്. ഇന്ന് രാവിലെ കോളജിലേക്ക് പോകാനിരിക്കെയായിരുന്നു സംഭവം. കുടുംബാംഗങ്ങളോടൊപ്പം ഇന്നലെ യാത്ര കഴിഞ്ഞെത്തിയ…