‘സഞ്ചാർ സാഥി’ നിർബന്ധിതമാക്കുന്ന ഉത്തരവ് പിൻവലിച്ചു; സ്വകാര്യതാ ലംഘിക്കുമെന്ന ആരോപണത്തെ തുടർന്ന് കേന്ദ്രം പിന്മാറി
ന്യൂഡൽഹി: സൈബർ തട്ടിപ്പിനെയും ഫോൺ മോഷണങ്ങളെയും തടയാൻ എല്ലാ പുതിയ സ്മാർട്ട്ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായി പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട കേന്ദ്രസർക്കാരിന്റെ ഉത്തരവ് കടുത്ത വിമർശനങ്ങളെ തുടർന്ന് പിൻവലിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് ആരോപിച്ചാണ് ഡിജിറ്റൽ അവകാശ സംഘടനകളും പ്രതിപക്ഷ…