കണ്ണൂർ നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം,13 പേർക്ക് കടിയേറ്റു.
ചൊവ്വാഴ്ച കണ്ണൂർ നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ , 13 പേർക്ക് കടിയേറ്റു. സൗത്ത് ബസാർ, സബ്ജയിൽ പരിസരം, കാൾടെക്സ് ഭാഗങ്ങളിലാണ് സംഭവം നടന്നത്, ഒരു കൂട്ടം തെരുവ് നായ്ക്കൾ കാൽനടയാത്രക്കാരെയും നാട്ടുകാരെയും ആക്രമിച്ചു. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേർക്ക്…