രാഹുൽ മാങ്കൂട്ടത്തിലിൻറെ മുൻകൂർ ജാമ്യഹർജി തള്ളി, പാർട്ടിയിൽ നിന്ന് പുറത്ത്

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ചുമത്തപ്പെട്ട ഗൗരവമായ കുറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ  ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളും ഇല്ലാതായി.ബലാത്സംഗം, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയ കേസിൽ…

Continue Readingരാഹുൽ മാങ്കൂട്ടത്തിലിൻറെ മുൻകൂർ ജാമ്യഹർജി തള്ളി, പാർട്ടിയിൽ നിന്ന് പുറത്ത്

ബഹ്‌റൈനിൽ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

മനാമ : പാലക്കാട് വല്ലപ്പുഴ (ആനക്കോട്) സ്വദേശിയായ സൈതലവി ഷഫീഖ് (23) ബഹ്‌റൈനിൽ നിര്യാതനായി. ആനക്കോട് മദ്രസയ്ക്ക് സമീപം താമസിക്കുന്ന മലയരുകിൽ ഷഹർബാന്റെ മകനാണ് മരിച്ച ഷഫീഖ്.ഹമദ് ടൗൺ റൗണ്ട് എബൗട്ട് 18-ൽ പ്രവർത്തിച്ചുവരുന്ന മുറൂജ് കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. സേവനമനുഷ്‌ഠിക്കുന്നതിനിടെ…

Continue Readingബഹ്‌റൈനിൽ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

ന്യൂസിലാൻഡിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

റ്റോറംഗ (നോർത്ത് ഐലൻഡ്): നവംബർ 20 വ്യാഴാഴ്ച്ച മുതൽ കാണാതായിരുന്ന മലയാളി യുവാവ് ജെയ്സ്മോൻ ഫ്രാൻസിസ് മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റ്റോറംഗയിലെ ചാപ്പൽ സ്ട്രീറ്റിന്റെ സമീപമുള്ള ജലാശയത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന്…

Continue Readingന്യൂസിലാൻഡിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ശബരിമലയിൽ വാഹനാപകടത്തിൽ തീർത്ഥാടകസംഘം രക്ഷപ്പെട്ടു; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടൽ പ്രശംസ നേടി

പെരുനാട് (പത്തനംതിട്ട) ∙ ശബരിമലയിൽ നിന്ന് മടങ്ങുന്നതിനിടെ പെരുനാടിൽ കാർ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറംഗ സംഘം അത്ഭുതകരമായി പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. രാത്രി ഏകദേശം 1 മണിയോടെ ടാറ്റ സഫാരി(TG 12 2799) വാഹനമാണ് അപകടത്തിൽപ്പെട്ടത്.കാർ…

Continue Readingശബരിമലയിൽ വാഹനാപകടത്തിൽ തീർത്ഥാടകസംഘം രക്ഷപ്പെട്ടു; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടൽ പ്രശംസ നേടി

പി.എം.ജി.എസ്.വൈക്ക് 25 വയസ്: ഇന്ത്യയുടെ ഏറ്റവും വലിയ ഗ്രാമീണ റോഡു വികസന പദ്ധതി ഗ്രാമങ്ങളെ മാറ്റി മറിച്ചു

ന്യൂഡൽഹി: 2000 ഡിസംബർ 25ന് ആരംഭിച്ച പ്രധാനമന്ത്രി ഗ്രാമസഡക് പദ്ധതിയുടെ (PMGSY) 25 വർഷം പൂര്‍ത്തിയായി. പുറംലോകവുമായി ബന്ധമില്ലാത്ത ഗ്രാമങ്ങളിലേക്ക് എല്ലാകാലാവസ്ഥയിലും സഞ്ചരിക്കാവുന്ന റോഡ് സൗകര്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഗ്രാമീണ കണക്റ്റിവിറ്റി പദ്ധതിയായി…

Continue Readingപി.എം.ജി.എസ്.വൈക്ക് 25 വയസ്: ഇന്ത്യയുടെ ഏറ്റവും വലിയ ഗ്രാമീണ റോഡു വികസന പദ്ധതി ഗ്രാമങ്ങളെ മാറ്റി മറിച്ചു

പി.എം ശ്രി പദ്ധതിയിൽ കേരള–കേന്ദ്ര ആശയവിനിമയത്തിന് പാലമായി പ്രവർത്തിച്ചത്  ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: പി.എം ശ്രി (PM SHRI) പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും കേരള സർക്കാരിനുമിടയിൽ ആശയവിനിമയത്തിന് പാലമായി പ്രവർത്തിച്ചത് സിപിഎം എം.പി. ജോൺ ബ്രിട്ടാസ് ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വെളിപ്പെടുത്തി. പദ്ധതിയെ കുറിച്ചുള്ള ധാരണാപത്രത്തിൽ കേരളം…

Continue Readingപി.എം ശ്രി പദ്ധതിയിൽ കേരള–കേന്ദ്ര ആശയവിനിമയത്തിന് പാലമായി പ്രവർത്തിച്ചത്  ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ

അയർലണ്ടിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു

ഡബ്ലിൻ: കാസ്‌ൽബാർയിൽ താമസിച്ചുവരുന്ന പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശിയായ ശ്രീ ബേസിൽ വർഗീസ് (39) കുഴഞ്ഞുവീണു മരിച്ചു.വീട്ടിൽ വച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ബേസിൽ വർഗീസിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഭാര്യ  കുക്കു ബേസിൽ, ഒരു…

Continue Readingഅയർലണ്ടിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു

മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘം; ശബരിമലയിൽ ഇതിനകം 40 കേസുകൾ 

ദിവസേന ഏകദേശം ഒരു ലക്ഷം തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മോഷണങ്ങൾ തടയാൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. തീർത്ഥാടനം ആരംഭിച്ചതിനു ശേഷം ഇതുവരെ 40 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഷണം, അടിപിടി, ടാക്‌സി ഡ്രൈവർമാർ തമ്മിലുള്ള തർക്കങ്ങൾ എന്നിവയാണ് കൂടുതലായും…

Continue Readingമോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക പോലീസ് സംഘം; ശബരിമലയിൽ ഇതിനകം 40 കേസുകൾ 

തോക്കുപാറയിൽ 10 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: തോക്കുപാറയിൽ 10 വയസ്സുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തോക്കുപാറ ഈട്ടിക്കൽ അനൂപ് – ജോൽസി ദമ്പതികളുടെ മകനായ ആഡ്ബിൻ (10) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവം ശ്രദ്ധയിൽപ്പെട്ടതുടൻ കുടുംബാംഗങ്ങൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും,…

Continue Readingതോക്കുപാറയിൽ 10 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ദേശീയ പാതകളിൽ ആധുനിക ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം; റോഡ് സുരക്ഷ ശക്തമാക്കാൻ സർക്കാർ

ദേശീയ പാതകളിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനായി ആധുനിക ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ATMS) നടപ്പിൽ വരുത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് രാജ്യസഭയിൽ നൽകിയ  മറുപടിയിലാണ് ഈ വിവരം പങ്കുവെച്ചത്.എടിഎംഎസ് പദ്ധതിയിൽ…

Continue Readingദേശീയ പാതകളിൽ ആധുനിക ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം; റോഡ് സുരക്ഷ ശക്തമാക്കാൻ സർക്കാർ