തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് തുടരുന്നു
ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) നാളെ ആന്ധ്രാപ്രദേശ്, കേരളം, മാഹി, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്ന് പ്രവചിച്ചു. ദക്ഷിണ കർണാടകയിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേസമയം, ഹരിയാന, ചണ്ഡീഗഡ്,…