തിരുപ്പത്തൂരിനടുത്ത് ബസ് കൂട്ടിയിടിച്ച് 11 പേർ മരിച്ചു, 54 പേർക്ക് പരിക്കേറ്റു
ശിവഗംഗ (തമിഴ്നാട്):ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂരിനടുത്ത് ഇന്ന് വൈകുന്നേരം ഉണ്ടായ റോഡപകടത്തിൽ, രണ്ട് സർക്കാർ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിക്കുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അരന്തങ്ങിയിൽ നിന്ന് ദിണ്ടിഗലിലേക്ക് പോകുകയായിരുന്ന സർക്കാർ ബസ് തിരുപ്പത്തൂർ-കാരൈക്കുടി റൂട്ടിൽ സർവീസ് നടത്തുന്ന മറ്റൊരു…