അമേരിക്ക–ഇസ്രായേൽ സംയുക്ത ആക്രമത്തിൽ അലി ഖമേനി കൊല്ലപ്പെട്ടു;വരും ദിവസങ്ങളിലും സൈനിക നടപടികൾ തുടരുമെന്ന് ട്രംപ്
വാഷിംഗ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച സ്ഥിരീകരിച്ചതനുസരിച്ച്, അമേരിക്ക–ഇസ്രായേൽ സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ രാജ്യത്തിന്റെ സുപ്രീം ലീഡർ അലി ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതേസമയം, വരും ദിവസങ്ങളിലും സൈനിക നടപടികൾ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ മിസൈൽ…