ഗുജറാത്തിന്റെ ഗർബ നൃത്തം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി
ഇന്ത്യയ്ക്കും ഗുജറാത്തിന്നും അഭിമാനകരമായ ഒരു സംഭവ വികാസത്തിൽ, ഗർബ നൃത്തം ഔദ്യോഗികമായി യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപെടുത്തി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും സാമൂഹികവും ലിംഗപരവുമായ സമത്വം പ്രോത്സാഹിപ്പിക്കുന്ന ഒരു ഏകീകൃത ശക്തിയായി പ്രവർത്തിക്കുന്ന ഗർബയുടെ പ്രാധാന്യം ഈ അംഗീകാരം വ്യക്തമാക്കുന്നു. തലമുറകളെ…