ലോണ്‍ലി പ്ലാനറ്റ് – ൻ്റെ 2024-ലെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനം നേടി
ലോണ്‍ലി പ്ലാനറ്റ്-ൻ്റെ 2024-ലെ മികച്ച 50 യാത്രാ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി. യാത്രാ ഗൈഡ് പബ്ലിഷറുടെ 50-ാം വാർഷികം ആഘോഷിച്ചുകൊണ്ടാണ് പട്ടിക പുറത്തിറക്കിയത്. വിശാലമായ സ്ഥലങ്ങൾ, സാഹസിക പ്രവർത്തനങ്ങൾ, വ്യത്യസ്തമായ രുചി-സംഗീത…