ഇതാ ‘നരക ഗ്രഹം’.. ഭൂമിയിൽ നിന്ന് 41 പ്രകാശവർഷം അകലെയുള്ള ഉരുകിയൊലിക്കുന്ന ലാവകളുടെ ലോകം.
നമ്മുടെ സൗരയ്യത്തിന് പുറത്തുള്ള നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകൾ. സമീപ വർഷങ്ങളിൽ അവ ഗവേഷണത്തിന്റെ ഒരു പ്രധാന മേഖലയായി മാറിയിരിക്കുന്നു.വാസയോഗ്യമായ പലതും ഉൾപ്പെടെ ജ്യോതിശാസ്ത്രജ്ഞർ ആയിരക്കണക്കിന് എക്സോപ്ലാനറ്റുകളെ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൗതുകകരമായ എക്സോപ്ലാനറ്റുകളിൽ ഒന്നാണ് ജാൻസെൻ എന്നറിയപ്പെടുന്ന 55 കാൻക്രി ഇ. …