തിരുവനന്തപുരം: വാഹനാപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വിഴിഞ്ഞത്ത് വാഹനാപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. വിദ്യാർത്ഥികൾ യാത്ര ചെയ്തിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചതോടെയാണ് അപകടം സംഭവിച്ചത്.കോട്ടപ്പുറം സ്വദേശി ജയ്സൺ (17), പുതിയ തുറ സ്വദേശിനി ഷാനു (16) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെൻ്റ്…

Continue Readingതിരുവനന്തപുരം: വാഹനാപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കെ എസ് ആർ ടി സി പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർധിച്ചു: മന്ത്രി കെ. ബി. ഗണേഷ് കുമാർ

പുനലൂർ ∙ കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന യാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷത്തിൽ എത്തി. ഇതോടൊപ്പം 1.19 കോടി രൂപയുടെ വരുമാനവും രേഖപ്പെടുത്തിയതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആരംഭിക്കുന്ന വിവിധ പുതിയ സർവീസുകളുടെ…

Continue Readingകെ എസ് ആർ ടി സി പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർധിച്ചു: മന്ത്രി കെ. ബി. ഗണേഷ് കുമാർ

എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

എറണാകുളം: യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി ദക്ഷിണ റെയിൽവേ എറണാകുളം ജംഗ്ഷനും ബെംഗളൂരു കന്റോൺമെന്റിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.ട്രെയിൻ നമ്പർ 06147 എറണാകുളം ജംഗ്ഷൻ - ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ സെപ്റ്റംബർ 28 നും  ഒക്ടോബർ 5 നും…

Continue Readingഎറണാകുളത്തിനും ബെംഗളൂരുവിനും ഇടയിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളികളെ ഫിഷറീസ് വകുപ്പ് റസ്ക്യൂ സംഘം രക്ഷപ്പെടുത്തി

മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെയും വള്ളത്തെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി. ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ എബ്രഹാം ഇരശ്ശേരിൽ കുഞ്ഞുമോൻ്റെ ഉടമസ്ഥതയിലുള്ള ഫാബിൻ എന്ന വള്ളമാണ് മംഗലം പടിഞ്ഞാറ് 13  ഭാഗത്ത് വെച്ച്  മറിഞ്ഞത്. വള്ളത്തിൽ മാരാരിക്കുളം തുമ്പോളി സ്വദേശികളായ എബ്രഹാം, ഷാജി, ജോർജ്…

Continue Readingകടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളികളെ ഫിഷറീസ് വകുപ്പ് റസ്ക്യൂ സംഘം രക്ഷപ്പെടുത്തി

കരൂരിലെ രാഷ്ട്രീയ റാലിയിൽ തിക്കിലും തിരക്കിലും മരണസംഖ്യ 39 ആയി

കരൂർ (തമിഴ്നാട്) — തമിഴ്‌നാട്ടിലെ കരൂരിൽ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരണസംഖ്യ 39 ആയി. പരിക്കേറ്റ 50-ലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, 23-ലധികം പേർ നിലവിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) ഗുരുതരാവസ്ഥയിലാണ്.ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി…

Continue Readingകരൂരിലെ രാഷ്ട്രീയ റാലിയിൽ തിക്കിലും തിരക്കിലും മരണസംഖ്യ 39 ആയി

ചെന്നൈ സെൻട്രൽ -ചെങ്കോട്ട വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചു.

പൂജ അവധിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ നേരത്തെ പ്രഖ്യാപിച്ച 06121/0612 ചെന്നൈ സെൻട്രൽ -ചെങ്കോട്ട വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എസി സ്പെഷ്യൽ ട്രെയിൻ കൊട്ടാരക്കര കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചു.ബുധനാഴ്ചകളിൽ വൈകുന്നേരം ചെന്നൈ സെൻട്രലിൽ നിന്നും ആരംഭിക്കുന്ന സർവീസ് അടുത്ത…

Continue Readingചെന്നൈ സെൻട്രൽ -ചെങ്കോട്ട വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചു.

കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി)സംസ്ഥാനത്തെ എല്ലാ ബസ് സ്റ്റേഷനുകളിലും മൊബൈൽ ഫോൺ സംവിധാനം ആരംഭിച്ചു. ജില്ലാതലത്തിൽ ബസ് സ്റ്റേഷനുകളിലെ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇതോടെ യാത്രക്കാരും പൊതുജനങ്ങളും നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ തേടാൻ സൗകര്യമൊരുങ്ങി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

Continue Readingകെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തി

ക്ഷീരകർഷകരുടെ മക്കൾക്ക് മിൽമയിൽ സ്ഥിരനിയമനത്തിൽ സംവരണം

തിരുവനന്തപുരം — സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് വലിയ ആശ്വാസമായി മിൽമയുടെ തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂണിയനുകളിലെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകരുടെ മക്കൾക്ക് സംവരണം നൽകാൻ അനുമതി നൽകിയതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.ക്ഷീരവ്യവസായ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് കർഷക…

Continue Readingക്ഷീരകർഷകരുടെ മക്കൾക്ക് മിൽമയിൽ സ്ഥിരനിയമനത്തിൽ സംവരണം

പലസ്തീൻ രാഷ്ട്രപദവി അംഗീകാരം വ്യവസ്ഥകൾക്ക് വിധേയമെന്ന് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി

  • Post author:
  • Post category:World
  • Post comments:0 Comments

പലസ്തീൻ രാഷ്ട്രപദവി അംഗീകാരം വ്യവസ്ഥകൾക്ക് വിധേയമെന്ന് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി ന്യൂയോർക്ക്,  – ഭാവിയിൽ അത്തരമൊരു അംഗീകാരം അനിവാര്യമാണെന്ന് അംഗീകരിച്ചിട്ടും, പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കാൻ തന്റെ രാജ്യം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു.ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ…

Continue Readingപലസ്തീൻ രാഷ്ട്രപദവി അംഗീകാരം വ്യവസ്ഥകൾക്ക് വിധേയമെന്ന് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി

ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് : ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്

പെരിന്തൽമണ്ണ: മൈസൂരിലെ നഴ്‌സിങ് കോളജിൽ പേരക്കുട്ടിയെ എത്തിച്ച് മടങ്ങിയ കുടുംബത്തിന്റെ കാർ റോഡരികിലെ മരത്തിൽ ഇടിച്ച് അപകടം. സംഭവത്തിൽ സ്ത്രീ മരിച്ചു. ആറുപേർക്ക് പരിക്ക് പറ്റി, മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്.കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62)യാണ് മരിച്ചത്. പരിക്കേറ്റവർ: കുഞ്ഞുമുഹമ്മദ്…

Continue Readingഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് : ഒരാൾ മരിച്ചു, ആറുപേർക്ക് പരിക്ക്