ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെ 2-0ന് തോൽപ്പിച്ച് അർജൻ്റീന, മെസ്സിക്ക് റെക്കോർഡ് ഗോൾ
ലിമാ:ലയണൽ മെസ്സി ചൊവ്വാഴ്ച പെറുവിനെതിരെ രണ്ടു ഗോളുകൾ നേടി കോൺമേബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ എക്കാലത്തെയും മികച്ച ഗോൾ സ്കോററായി മാറി. മെസ്സി മുൻ എഫ്സി ബാഴ്സലോണ ടീമംഗവും ഉറുഗ്വേയുടെ താരവുമായ ലൂയിസ് സുവാരസിനെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. മെസ്സിക്ക്…