വെറും 16 വയസ്സും 87 ദിവസവും , റെക്കോഡുകൾക്കൊപ്പം സഞ്ചരിച്ചു തുടങ്ങി ലാമിൻ യമൽ
ബാഴ്‌സലോണ ഫോർവേഡ് ലാമിൻ യമൽ ഞായറാഴ്ച ലാ ലിഗയിൽ സ്‌കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.16 വയസ്സും 87 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാനഡയ്‌ക്കെതിരെ 2-2 സമനിലയിൽ അവസാനിച്ച മത്സരത്തിൽ ലാമിൻ യമൽ ബാഴസലോണയ്ക്ക് വേണ്ടി വല കുലുക്കി. 2012ൽ മലാഗയ്‌ക്കായി…