പുതിയ ജി എസ് ടി നിരക്ക് പ്രകാരം മിൽമ ഉൽപ്പന്നങ്ങളുടെ വില കുറച്ചു
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന രീതിയിൽ പുതിയ ജി എസ് ടി നിരക്ക് പ്രകാരം മിൽമ 100ലധികം ഉൽപ്പന്നങ്ങളുടെ വില കുറച്ചു .2025 സെപ്റ്റംബർ 22 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നു.പുതിയ നിരക്കനുസരിച്ച്, വാനില ഐസ്‌ക്രീം (1 ലിറ്റർ) ₹220ൽ നിന്ന്…