മലയാളം സൂപ്പർസ്റ്റാർ മോഹൻലാലിന് 2023-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ്
ന്യൂഡൽഹി ∙ 2023 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന് ലഭിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന കരിയറിലുടനീളം ഇന്ത്യൻ സിനിമയ്ക്കു നൽകിയ "പ്രതീകാത്മക സംഭാവന"കളെ മാനിച്ചാണ് പുരസ്‌കാരം.വിവര-പ്രസാരണ മന്ത്രാലയമാണ് സെപ്റ്റംബർ 20, 2025-ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദാദാസാഹിബ് ഫാൽക്കെ…