മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു
അടൂർ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം റോഡ് അപകടത്തിൽപ്പെട്ടു. അടൂരിലെ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അടൂർ നെല്ലിക്കുന്ന് പ്രദേശത്തുവെച്ചാണ് അകമ്പടി വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ് ഉൾപ്പെടെ ചിലർക്കാണ്…