ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കാന്‍ അനുമതി
ഇടുക്കി: ഇടുക്കി ഡാം കാല്‍നടയായി സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയതായി ജലവിഭവശേഷി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.സുരക്ഷാ നടപടികളുടെ ഭാഗമായി ഇതുവരെ കാല്‍നട സന്ദര്‍ശനം…