കോയമ്പത്തൂരിൽ വാഹനാപകടം; തിരൂർ സ്വദേശി മരിച്ചു
കോയമ്പത്തൂർ: തിരൂർ പൊലീസ് ലൈൻ സ്വദേശിയായ കിള്ളത്ത് പറമ്പിൽ ഫാസിൽ (വയസ് 26) കോയമ്പത്തൂരിലെ പുളിയംപെട്ടിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു. ഫാസിൽ സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ എത്തിയ ലോറിയും കൂട്ടിയിടിച്ചാണ് ദുരന്തം സംഭവിച്ചത്.തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാസിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. തിങ്കളാഴ്ച…