എറണാകുളം–ബംഗളൂരു വന്ദേ ഭാരത് ഉൾപ്പെടെ നാല് പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
വാരാണസിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 നവംബർ 8-ന് (ഇന്ന്) എറണാകുളം–ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെ നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടനം.കേരളം, തമിഴ്‌നാട്, കർണാടക…