കല്ലറ സ്ലാബ് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു
വണ്ടിപ്പെരിയാർ: സംസ്കാരചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കല്ലറയിലെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ ദുരന്തത്തിൽ ഒരാൾ മരിച്ചു. വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച വ്യാപാരി പൊന്നു സ്വാമിയുടെ ശവസംസ്കാര ചടങ്ങിനായാണ് കുഴിയെടുക്കൽ നടന്നത്. ഈ സമയത്താണ് തൊട്ടടുത്ത…