കൽപ്പറ്റ: വയനാട് ജില്ലയുടെ 49-ാമത് ജില്ലാ പോലീസ് മേധാവിയായി അരുൺ കെ. പവിത്രൻ ഐ.പി.എസ് ചുമതലയേറ്റു. ഇതിന് മുമ്പ് കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്നു. കെ.എ.പി നാലാം ബറ്റാലിയൻ കമാണ്ടന്റായും തലശ്ശേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ അരുൺ കെ. പവിത്രൻ 2021 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.
അരുൺ കെ. പവിത്രൻ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
- Post author:Web desk
- Post published:Monday, 2 February 2026, 16:12
- Post category:Wayanad
- Post comments:0 Comments