വിഎസ് അച്യുതാനന്ദൻ ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച മഹാരഥൻ : മുഖ്യമന്ത്രി പിണറായി വിജയൻ
ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച മഹാരഥന്മാരിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പുന്നപ്ര വലിയ ചുടുകാടിൽ പൂർത്തിയായശേഷം ചേർന്ന സർവകക്ഷിഅനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു…