ഇടുക്കിയിലെ കാന്തല്ലൂർ കേരളത്തിൻ്റെ അഭിമാനം
കേരളത്തിലെ ഇടുക്കി ജില്ലയിലെ മനോഹര ഗ്രാമമായ കാന്തല്ലൂരിന് മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ 'ഗോൾഡ്' അവാർഡ് ലഭിച്ചു. ഗ്രാമത്തിന്റെ അതുല്യവും സുസ്ഥിരവുമായ ടൂറിസം സംരംഭങ്ങളുടെ സാക്ഷ്യമാണ് ഈ അവാർഡ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ.…