ഹീറോ കരിസ്മ XMR 210 ആഗസ്റ്റ് 29-ന് ഇന്ത്യയിൽ പുറത്തിറക്കും

ഹീറോ മോട്ടോകോർപ്പ് ആഗസ്റ്റ് 29-ന് ഹീറോ കരിസ്മ XMR 210 ഇന്ത്യയിൽ പുറത്തിറക്കും.ഇതിൻ്റെ പുതിയ ടീസർ പ്രദർശിപ്പിച്ചു. ഈ മോട്ടോർസൈക്കിൾ ഹീറോയുടെ മുൻനിര മോഡലായി സ്ഥാനം പിടിക്കും. കരിസ്മയുടെ തിരിച്ചുവരവിനെ അറിയിക്കാൻ, ഹീറോ മോട്ടോകോർപ്പ് അതിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ…

Continue Readingഹീറോ കരിസ്മ XMR 210 ആഗസ്റ്റ് 29-ന് ഇന്ത്യയിൽ പുറത്തിറക്കും
Read more about the article പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൻ്റെ  വീഡിയോ ഇസ്റോ  പുറത്തുവിട്ടു
പ്രഗ്യാൻ റോവർ വിക്രം ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്കിറങ്ങുന്നു |Image credits/ISRO

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൻ്റെ  വീഡിയോ ഇസ്റോ  പുറത്തുവിട്ടു

പ്രഗ്യാൻ റോവർ ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിൻ്റെ പുതിയ വീഡിയോ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ഇന്ന് പുറത്തുവിട്ടു.  40 ദിവസത്തെ യാത്രയ്ക്ക് ശേഷം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ആഗസ്റ്റ് 23 ന് ഇന്ത്യൻ സമയം വൈകുന്നേരം 6.04 ന് വിക്രം…

Continue Readingപ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിൻ്റെ  വീഡിയോ ഇസ്റോ  പുറത്തുവിട്ടു

മുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്.

  • Post author:
  • Post category:Sports
  • Post comments:0 Comments

ലിവർപൂളിന്റെ സ്റ്റാർ പ്ലെയർ മുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിലേക്കുള്ള ട്രാൻസ്ഫറിന്റെ വക്കിലാണെന്ന് ബീഐഎൻ സ്പോർട്സ് റിപ്പോർട്ട് ചെയ്തു.  എന്നാൽ ലിവർപൂളും അൽ-ഇത്തിഹാദും തമ്മിൽ ഔദ്യോഗിക കരാറിൽ എത്തിയിട്ടില്ല എന്നാണറിയാൻ കഴിയുന്നത്. ഈജിപ്ഷ്യൻ ഫോർവേഡായ സലാ ലിവർപൂളിലെ കഴിഞ്ഞ ആറ് സീസണുകളിൽ…

Continue Readingമുഹമ്മദ് സലാ സൗദി ക്ലബ് അൽ-ഇത്തിഹാദിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്.
Read more about the article പ്രഗ്യാൻ റോവർ ചന്ദ്രനിൽ സഞ്ചാരം ആരംഭിച്ചു: ഇസ്റോ
പ്രഗ്യാൻ റോവറിൻ്റെ പ്രതീകാത്മക ചിത്രം/Image credits/Twitter

പ്രഗ്യാൻ റോവർ ചന്ദ്രനിൽ സഞ്ചാരം ആരംഭിച്ചു: ഇസ്റോ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ചന്ദ്രയാൻ -3 ദൗത്യം  ഒരു സുപ്രധാന നാഴികക്കല്ല് കടന്നതായി പ്രഖ്യാപിച്ചു.ചന്ദ്രയാൻ -3 ദൗത്യത്തിൻ്റെ ഭാഗമായ പ്രഗ്യാൻ റോവർ അതിന്റെ ചാന്ദ്ര സഞ്ചാരം ആരംഭിച്ചതായി ഇസ്റോ അറിയിച്ചു. എക്‌സ് (മുമ്പ് ട്വിറ്റർ) വഴി ആവേശകരമായ അപ്‌ഡേറ്റ്…

Continue Readingപ്രഗ്യാൻ റോവർ ചന്ദ്രനിൽ സഞ്ചാരം ആരംഭിച്ചു: ഇസ്റോ

ഒറ്റ ചാർജിൽ 140 കിലോമീറ്റർ,അരങ്ങ് വാഴാൻ ടിവിഎസ് എക്സ്

ടിവിഎസ് മോട്ടോഴ്സ് ടിവിഎസ് എക്സ് ഔദ്യോഗികമായി പുറത്തിറക്കി.  സ്‌പോർട്ടി ലുക്ക്, ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്ലഷ്-ഫിറ്റ് ഇൻഡിക്കേറ്ററുകൾ, അതുല്യമായ കോർണറിംഗ് ലാമ്പുകൾ എന്നിവയുൾപ്പെടെ ആകർഷകമായ ഡിസൈൻ സവിശേഷതകൾ ടിവിഎസ് എക്‌സിൻ്റെ പ്രത്യേകതയാണ്.    വീഡിയോ പ്ലെയറായും ഗെയിമിംഗ് കൺസോളായും ഉപയോഗിക്കാവുന്ന 10.25 ഇഞ്ച്…

Continue Readingഒറ്റ ചാർജിൽ 140 കിലോമീറ്റർ,അരങ്ങ് വാഴാൻ ടിവിഎസ് എക്സ്

ബ്രസീലിയൻ താരം നെയ്‌മർ അൽ ഹിലാലിന് വേണ്ടി
ഇന്ത്യയിൽ കളിക്കും

  • Post author:
  • Post category:Sports
  • Post comments:0 Comments

അൽ ഹിലാലിനൊപ്പം മുംബൈ സിറ്റി എഫ്‌സി എഎഫ്‌സി ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഡിയിൽ ഉൾപെടുന്നതിനാൽ  അൽ ഹലാലിൻ്റെ ബ്രസീലിയൻ താരം നെയ്‌മർ ഇന്ത്യയിൽ മത്സരത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് റിപ്പോർട്ട്.  പാരീസ് സെന്റ് ജെർമെയ്‌നിൽ (പിഎസ്‌ജി) നിന്ന് നെയ്മറിന്റെ ട്രാൻഫറിനെ തുടർന്നാണ് ഈ…

Continue Readingബ്രസീലിയൻ താരം നെയ്‌മർ അൽ ഹിലാലിന് വേണ്ടി
ഇന്ത്യയിൽ കളിക്കും

മെസ്സിയുടെ അസിസ്റ്റിൽ ഇന്റർ മിയാമിക്ക്
സിൻസിനാറ്റിക്കെതിരെ വിജയം

  • Post author:
  • Post category:Sports
  • Post comments:0 Comments

യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലിൽ  സിൻസിനാറ്റിക്കെതിരെ ഇന്റർ മിയാമി നേടിയ വിജയത്തിൽ ലയണൽ മെസ്സി പ്രധാന പങ്ക് വഹിച്ചു.  നിർണായകമായ ഒരു പെനാൽറ്റി അദ്ദേഹം ഗോളാക്കി മാറ്റുകയും, രണ്ട് പ്രധാന അസിസ്റ്റുകൾ നൽകി മിയാമിയെ രണ്ട് ഗോളിന്റെ തോൽവിയിൽ നിന്ന് രക്ഷപെടുത്താൻ…

Continue Readingമെസ്സിയുടെ അസിസ്റ്റിൽ ഇന്റർ മിയാമിക്ക്
സിൻസിനാറ്റിക്കെതിരെ വിജയം

കാൻസറിൻ്റെ സാധ്യതകൾ എഐ ഉപയോഗിച്ച് കണ്ടെത്താം: പഠനം

വാഷിംഗ്ടണിൽ അടുത്തിടെ നടന്ന ഒരു പഠനത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും അന്നനാളം, വയറ്റിലെ അർബുദങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവിനെക്കുറിച്ച് പറയുന്നു. ഗ്യാസ്ട്രിക് കാർഡിയ അഡിനോകാർസിനോമ (ജിസിഎ), അന്നനാളം അഡിനോകാർസിനോമ (ഇഎസി) എന്നിവയ്ക്ക് ഉയർന്ന മരണനിരക്ക് ഉണ്ട്. ഗ്യാസ്ട്രോഎൻട്രോളജി…

Continue Readingകാൻസറിൻ്റെ സാധ്യതകൾ എഐ ഉപയോഗിച്ച് കണ്ടെത്താം: പഠനം

40 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ,ചന്ദ്രയാൻ -3  വിജയകരമായി ചന്ദ്രനിലിറങ്ങി.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച 40 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ, ചന്ദ്രയാൻ -3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കി. ആഗസ്റ്റ് 23 ന് ഇന്ത്യൻ സമയം വൈകുന്നേരം 6.04 ന് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചു. "ഇന്ത്യ,…

Continue Reading40 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ,ചന്ദ്രയാൻ -3  വിജയകരമായി ചന്ദ്രനിലിറങ്ങി.

കേരളത്തിലെ ആദ്യത്തെ എഐ സ്കൂൾ തിരുവനന്തപുരത്ത് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.

  • Post author:
  • Post category:Kerala
  • Post comments:0 Comments

കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്കൂൾ തലസ്ഥാന നഗരിയിലെ ശാന്തിഗിരി വിദ്യാഭവനിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.  മുൻ ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ, വൈസ് ചാൻസലർമാർ എന്നിവരുൾപ്പെടെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു കമ്മിറ്റിയാണ് എഐ സ്കൂൾ എന്നറിയപ്പെടുന്ന…

Continue Readingകേരളത്തിലെ ആദ്യത്തെ എഐ സ്കൂൾ തിരുവനന്തപുരത്ത് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.