വൈക്കം റോഡ് സ്റ്റേഷനിൽ നവംബർ 1 മുതൽ പരശുറാം എക്സ്പ്രസിന് പുതിയ സ്റ്റോപ്പ്
യാത്രക്കാരുടെ സൗകര്യാർത്ഥം, ട്രെയിൻ നമ്പർ 16649/16650 പരശുറാം എക്സ്പ്രസിന് വൈക്കം റോഡ് സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.പ്രാബല്യത്തിൽ വരുന്ന തീയതികൾ:ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം എക്സ്പ്രസിന് 2025 നവംബർ 01 മുതൽട്രെയിൻ…