മലേഷ്യയിൽ തിരക്കേറിയ റോഡിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 10 പേർ മരിച്ച്
മലേഷ്യയിൽ തിരക്കേറിയ റോഡിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് വീണ് കുറഞ്ഞത് 10 പേരുടെ ദാരുണമായ മരണത്തിന് ഇടയാക്കി .വ്യാഴാഴ്ച ലങ്കാവിയിൽ നിന്ന് പറന്നുയർന്ന ജെറ്റ് റോഡിലേക്ക് മൂക്ക് കുത്തുകയും തീപിടിക്കുകയും ചെയ്തതോടെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെയും…