നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. അദ്ദേഹം 77,737 വോട്ടുകൾ നേടി. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് 66,660 വോട്ടുകളോടെ രണ്ടാം സ്ഥാനത്തായിരുന്നു. മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർഥിയുമായ പി.വി. അൻവർ 19,760 വോട്ടുകൾ…