സാംസങ് ഇന്ത്യയിൽ ലാപ്ടോപ്പ് നിർമ്മാണം ആരംഭിച്ചു
ഗ്രേറ്റർ നോയിഡ | ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ സാംസങ്, സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ ഇന്ത്യയിലെ ഉൽപാദന അടിത്തറ കൂടുതൽ വികസിപ്പിച്ചുകൊണ്ട് ഗ്രേറ്റർ നോയിഡ പ്ലാന്റിൽ ലാപ്‌ടോപ്പ് നിർമ്മാണം ആരംഭിച്ചു.1996 മുതൽ പ്രവർത്തിക്കുന്ന പ്ലാന്റ്, സാംസങ്ങിന്റെ നിലവിലുള്ള…