കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കൊട്ടാരക്കര: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കാറും പിക്കപ്പും തമ്മിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയിൽ പോലീസ് ഉദ്യോഗസ്ഥൻ ദാരുണമായി മരിച്ചു. അടൂർ പോലീസ് ക്യാമ്പിലെ സബ് ഇൻസ്പെക്ടർ കൂടിയായ കടയ്ക്കൽ സ്വദേശി സാബു (52) ആണ് അപകടത്തിൽ മരണപ്പെട്ടത്.അപകടം പുലർച്ചെ പൊലിക്കോട് അനാട്…

Continue Readingകൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇറാനിലെ ഇസ്രായേൽ സൈനിക ആക്രമണങ്ങളെ  അപലപിച്ചു

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന ഫോൺകോളിൽ, ഇറാനിലെ ഇസ്രായേൽ സൈനിക ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ നടപടി ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ…

Continue Readingറഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇറാനിലെ ഇസ്രായേൽ സൈനിക ആക്രമണങ്ങളെ  അപലപിച്ചു

ആകാശത്ത് 1500 മീറ്റർ ഉയരത്തിൽ മലക്കം മറിച്ചിൽ: ലോകത്തെ ഞെട്ടിച്ച് റഷ്യക്കാരന്റെ സാഹസിക പ്രകടനം

30 വയസുള്ള റഷ്യൻ ബോഡിബിൽഡറും എക്സ്ട്രീം സ്പോർട്സ് താരവുമായ സെർഗെ ബോയ്റ്റ്സോവ് ഒരു അപൂർവവും അതിസാഹസികവുമായ  പ്രകടനം നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റി . 1500 മീറ്റർ ഉയരത്തിൽ ഒരു ഹോട്ട് എയർ ബലൂണിന്റെ കീഴിൽ പാരച്യൂട്ട് ഇല്ലാതെ ജിമ്നാസ്റ്റിക് സ്റ്റണ്ടുകൾ…

Continue Readingആകാശത്ത് 1500 മീറ്റർ ഉയരത്തിൽ മലക്കം മറിച്ചിൽ: ലോകത്തെ ഞെട്ടിച്ച് റഷ്യക്കാരന്റെ സാഹസിക പ്രകടനം

പത്തനംതിട്ടയിൽ കടകളിൽ തീപിടിത്തം: രണ്ട് കടകൾ കത്തിനശിച്ചു

പത്തനംതിട്ട:പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ തണ്ണിത്തോട് രണ്ട് കടകൾ പൂർണ്ണമായും കത്തിനശിച്ചു.ജെ ആൻഡ് ജെ ഫാൻസി സ്റ്റോർ, ഒലിവ് ബേക്കറി എന്നീ കടകളാണ് തീയിൽ പൂർണ്ണമായും നശിച്ചത്. കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു കാർക്കും തീപിടിച്ച് മുൻഭാഗം ഉരുകിപ്പോയി.തീ പടർന്നതിനെത്തുടർന്ന് സമീപവാസികൾ…

Continue Readingപത്തനംതിട്ടയിൽ കടകളിൽ തീപിടിത്തം: രണ്ട് കടകൾ കത്തിനശിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 74.35% പോളിംഗ് രേഖപ്പെടുത്തി

നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 74.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 75.23 ശതമാനമായിരുന്നു പോളിംഗ്, അതിനേക്കാൾ കുറവാണെങ്കിലും, വലിയ തോതിലുള്ള ജന പങ്കാളിത്തം ഇത്തവണയും കണ്ടു.മഴയും ചില ബൂത്തുകളിലുണ്ടായ ചെറിയതരത്തിലുള്ള സംഘർഷങ്ങളും പോളിംഗിനെ കുറച്ച്…

Continue Readingനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 74.35% പോളിംഗ് രേഖപ്പെടുത്തി

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം; യുഎന്‍ അടിയന്തരയോഗം ഇന്ന്

പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. വ്യാഴാഴ്ച രാവിലെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയായ ബീർബെഷയിലെ സൊറോക മെഡിക്കല്‍ സെന്റര്‍ തകര്‍ന്നു. ആക്രമണത്തില്‍ 32…

Continue Readingഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം; യുഎന്‍ അടിയന്തരയോഗം ഇന്ന്

അമേരിക്ക-മെക്സിക്കോ അതിർത്തിയിൽ രഹസ്യ തുരങ്കം കണ്ടെത്തി.

അമേരിക്കയെയും മെക്സിക്കോയെയും ബന്ധിപ്പിക്കുന്ന ഒരു രഹസ്യ തുരങ്കം മെക്സിക്കൻ അധികൃതർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഈ തുരങ്കം അമേരിക്കയിലെ സാൻ ഡീഗോയെ മെക്സിക്കോയിലെ ടിജുവാനയുമായി ബന്ധിപ്പിക്കുന്നതാണ്. 13.5 മീറ്റർ ആഴവും ഏകദേശം 600 മീറ്റർ നീളവുമുള്ള ഈ തുരങ്കം, അതിർത്തി സുരക്ഷയ്ക്ക് ഒരു …

Continue Readingഅമേരിക്ക-മെക്സിക്കോ അതിർത്തിയിൽ രഹസ്യ തുരങ്കം കണ്ടെത്തി.

മൂന്നാറിൽ തെരുവുനായ ആക്രമണം: വിദ്യാർത്ഥികൾക്ക് പരിക്ക്

ഇടുക്കി: മൂന്നാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ദേവികുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികളാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ കോമ്പൗണ്ടിൽ ഒരു കുട്ടിയെ നായ കടിച്ചതിനു പിന്നാലെ, ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ…

Continue Readingമൂന്നാറിൽ തെരുവുനായ ആക്രമണം: വിദ്യാർത്ഥികൾക്ക് പരിക്ക്

ഇറാന്റെ അരക് റിയാക്ടർ ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം നടത്തി, ഇൻറർനെറ്റ് വിച്ഛേദിക്കപ്പെട്ടു

ടെഹ്‌റാൻ/ജറുസലേം |  പ്രാദേശിക സംഘർഷങ്ങളുടെ ഒരു വലിയ വർദ്ധനവിൽ,ഭാഗികമായി നിർമ്മിച്ച അരക് (ഖൊണ്ടാബ്) ആണവ റിയാക്ടറിൽ ഒരു പ്രധാന ആക്രമണം ഉൾപ്പെടെ, ഇസ്രായേലി വ്യോമസേന ഇറാനിയൻ സൈനിക, ആണവ കേന്ദ്രങ്ങളിൽ രാത്രിയിൽ ഒന്നിലധികം തവണ വ്യോമാക്രമണങ്ങൾ നടത്തി. പാശ്ചാത്യ, ഇസ്രായേലി ഇന്റലിജൻസ്…

Continue Readingഇറാന്റെ അരക് റിയാക്ടർ ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം നടത്തി, ഇൻറർനെറ്റ് വിച്ഛേദിക്കപ്പെട്ടു

പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾക്കുള്ളതല്ലെന്ന് കേരള ഹൈക്കോടതി

പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾക്കുള്ളതല്ലെന്ന് വ്യക്തമാക്കുന്ന  ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചു. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശൗചാലയം ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്നും, പൊതുജനങ്ങൾക്കായി തുറന്നിടാൻ പമ്പുടമകളെ നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പമ്പുകളിൽ ‘പൊതു ടോയ്ലറ്റ്’ ബോർഡ് സ്ഥാപിക്കാൻ സർക്കാരും, തദ്ദേശ…

Continue Readingപെട്രോൾ പമ്പിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾക്കുള്ളതല്ലെന്ന് കേരള ഹൈക്കോടതി