ശക്തമായ എക്സ് 1.2 ക്ലാസ് സൗരജ്വാല സൂര്യനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടു
ജൂൺ 18 ഇന്ത്യൻ സമയം പുലർച്ചെ 3:19ന് സൂര്യനിൽ നിന്ന് ശക്തമായ എക്സ് 1.2-ക്ലാസ് സൗരജ്വാല (Solar Flare)പൊട്ടിത്തെറിച്ചുവന്ന് നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്തു. എക്സ്-ക്ലാസ് സൗര ജ്വാലകൾ സൂര്യൻ ഉത്പാദിപ്പിക്കുന്നതിൽ ഏറ്റവും ശക്തമായവയാണ്. ഇതു പോലെ ശക്തമായ…