ഇന്ത്യയുടെ നിലക്കടല ഉത്പാദനം റെക്കോർഡ് ഉയരത്തിൽ, ദേശീയ ഉത്പാദനത്തിൽ ഗുജറാത്ത് മുന്നിൽ.
2024-25 ൽ ഇന്ത്യയുടെ നിലക്കടല ഉൽപ്പാദനം പുതിയ ഉയരങ്ങളിലെത്തി, കണക്കുകൾ അനുസരിച്ച് വിളവ് 103.60 ലക്ഷം ടണ്ണായി ഉയരും, കഴിഞ്ഞ വർഷത്തെ 86.60 ലക്ഷം ടണ്ണിൽ നിന്ന് കുത്തനെ വർദ്ധനയാണിത് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം ഉൽപ്പാദനത്തിന്റെ 45.62% വിഹിതം സംഭാവന ചെയ്തുകൊണ്ട്, രാജ്യത്തിന്റെ…